വായ ശുചിത്വത്തിന്റെ പ്രാധാന്യം | How to Keep Your Teeth Clean? in Malayalam | Dr Archana Premraj

Dr Archana Premraj22 December 20225:23159 views

About this video

വായയാണ് ശരീരത്തിലേക്കുള്ള കവാടം എന്ന പൊതുവെ പറയാറുണ്ട്. വായയുടെ ശുചിത്വമില്ലായ്മ പല്ലിനെ മാത്രമല്ല, ഹൃദയത്തിനേയും മറ്റു ശരീരഭാഗങ്ങളെയും ബാധിക്കാൻ ഇടയുണ്ട്. ദന്തഡോക്ടറായ ഡോ. അർച്ചന പ്രേംരാജിൽ നിന്ന് ഓറൽ ഹൈജീനിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് കൂടുതൽ അറിയാം.