വായിലെ ക്യാൻസറിനുള്ള ചികിത്സ എന്താണ്? | Oral Cancer / Mouth Cancer in Malayalam | Dr P M Shameena

Dr P M Shameena17 February 20249:03559 views

About this video

നാവ് ഉൾപ്പെടെ വായയുടെ ഏത് ഭാഗത്തും വികസിക്കുന്ന അർബുദമാണ് ഓറൽ ക്യാൻസർ അല്ലെങ്കിൽ വായിലെ അർബുദം എന്ന് പറയപ്പെടുന്നത്. ‘ഹെഡ് ആൻ്റ നെക്ക് ക്യാൻസർ’ എന്ന വിഭാഗത്തിൽ തരംതിരിച്ചിരിക്കുന്ന നിരവധി തരം ക്യാൻസറുകളിൽ ഒന്നാണിത്. ഈ വീഡിയോയിൽ Dr. Shameena PM ഈ രോഗത്തെ തിരിച്ചറിയാനും തടയാനുമുള്ള മാർഗങ്ങളെക്കുറിച്ച് സംസാരിക്കുന്നു.