ക്യാവിറ്റിസ് അഥവാ ദന്തക്ഷയം | Tooth Decay/ Cavity in Malayalam | Dr Neenu Mary Joseph

Dr Neenu Mary Joseph6 August 202217:10157 views

About this video

ലോകത്തിലെ ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ക്യാവിറ്റിയും ദന്തക്ഷയവും. കുട്ടികളിലും കൗമാരക്കാരിലും പ്രായമായവരിലും അവ പ്രത്യേകിച്ചും സാധാരണമാണ്. എന്നാൽ പല്ലുള്ള ആർക്കും ശിശുക്കൾ ഉൾപ്പെടെയുള്ളവർക്ക്‌ ക്യാവിറ്റിസ് ഉണ്ടാകാം. ക്യാവിറ്റിസ് ചികിത്സിച്ചില്ലെങ്കിൽ, അവ വലുതാകുകയും പല്ലിന്റെ ആഴത്തിലുള്ള പാളികളെ ബാധിക്കുകയും ചെയ്യും. അവ കഠിനമായ പല്ലുവേദന, അണുബാധ മുതൽ പല്ല് നഷ്ടപ്പെടാൻ വരെ കാരണമായേക്കാം. ക്യാവിറ്റിസ് അഥവാ ദന്തക്ഷയത്തെക്കുറിച് ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ പാത്തോളജിസ്റ്റായ ഡോ. നീനു മേരി ജോസെഫിൽ നിന്ന് അറിയാം.