പല്ല് തേക്കൽ എങ്ങനെ ചെയ്യാം? |How to Brush your Teeth? in Malayalam | Dr Neenu Mary Joseph

Dr Neenu Mary Joseph22 February 20253:4687 views

About this video

എളുപ്പമാണെന്ന് തോന്നുമെങ്കിലും, പല്ല് തേക്കുമ്പോൾ നമ്മളിൽ പലരും ധാരാളം തെറ്റുകൾ വരുത്തുന്നു. ശരിയായ ബ്രഷ് തിരഞ്ഞെടുക്കുന്നത് മുതൽ ഏത് ആംഗിളിലാണ് ബ്രഷ് ചെയ്യേണ്ടത് എന്നത് വരെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ പല്ല് തേക്കുന്നതിനെ കുറിച്ച് ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ പാത്തോളജിസ്റ്റായ ഡോ. നീനു മേരി ജോസഫ് സംസാരിക്കുന്നു. നിങ്ങൾ ശരിയായ രീതിയിലാണോ പല്ല് തേക്കുന്നത് It is important to brush your teeth to prevent gum disease, cavities, infections, and tooth decay. You should brush your teeth at least twice a day. So, what is the right way to brush your teeth? Let's know more from Dr Neenu Mary Joseph, an Oral and Maxillofacial Pathologist. How to Brush your Teeth? in Malayalam