നിങ്ങൾ ശരിയായ രീതിയിലാണോ പല്ല് തേക്കുന്നത് | How to Brush Your Teeth? | Dr Neenu Mary Joseph

Dr Neenu Mary Joseph3 August 20224:0081 views

About this video

എളുപ്പമാണെന്ന് തോന്നുമെങ്കിലും, പല്ല് തേക്കുമ്പോൾ നമ്മളിൽ പലരും ധാരാളം തെറ്റുകൾ വരുത്തുന്നു. ശരിയായ ബ്രഷ് തിരഞ്ഞെടുക്കുന്നത് മുതൽ ഏത് ആംഗിളിലാണ് ബ്രഷ് ചെയ്യേണ്ടത് എന്നത് വരെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ പല്ല് തേക്കുന്നതിനെ കുറിച്ച് ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ പാത്തോളജിസ്റ്റായ ഡോ. നീനു മേരി ജോസഫ് സംസാരിക്കുന്നു. Even though it may seem easy, most of us make a lot of mistakes while brushing our teeth. From choosing the right brush to the angle in which you should brush, certain things have to be kept in mind. Let's know more from Dr Neenu Mary Joseph, an Oral and Maxillofacial Pathologist.