ദന്തക്ഷയം: ചികിത്സ എന്ത്? | Tooth Decay/ Oral Cavities, in Malayalam | Dr Mehanas Manaf K
About this video
പല്ലുകളിലെ ക്ഷയം, അല്ലെങ്കിൽ ഡെന്റൽ കേരീസ്, പല്ലുകളുടെ ഇനാമെൽ ബാക്ടീരിയ മൂലം നശിക്കുന്നതിനാൽ സംഭവിക്കുന്ന ഒരു പൊതുവായ പ്രശ്നമാണ്. മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുമ്പോൾ, വായിലുള്ള ബാക്ടീരിയകൾ ആസിഡ് ഉൽപ്പാദിപ്പിക്കുകയും ഇത് പല്ലുകളുടെ ഇനാമെലിനെ ആക്രമിക്കുകയും, ക്ഷയത്തിന് കാരണമാകുകയും ചെയ്യുന്നു . കൃത്യമായ ചികിത്സ ലഭിക്കാതിരുന്നാൽ , വേദന, അണുബാധ, പല്ല് പൊട്ടി പോകൽ എന്നിവയ്ക്ക് ഇടയാക്കും. ദന്തക്ഷയം എങ്ങനെ ചികിത്സിക്കാം? ദന്തഡോക്ടർ മെഹനാസ് മനാഫിൽ നിന്ന് കൂടുതലറിയട്ടെ.