എന്താണ് വായ ശുചിത്വം? | Good Oral Hygiene Tips in Malayalam | Dr Neenu Mary Joseph
About this video
വായ ശുചിത്വം, അഥവാ ഓറൽ ഹൈജീനിന്റെ കുറവ് കാരണം അനേകം രോഗങ്ങൾക്കു സാധ്യതയുണ്ട്. വായ ശുചിത്വം ഇല്ലെങ്കിൽ ദന്തക്ഷയം, മോണരോഗം തുടങ്ങിയ വായിലെ അണുബാധ മുതൽ വായ് നാറ്റം വരെ വന്നേക്കാം. വായ ശുചിത്വത്തിന്റെ ആവശ്യകതയെ കുറിച്ച് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ പാത്തോളജിസ്റ്, Dr. നീനു മേരി ജോസഫ് സംസാരിക്കുന്നു. വായുടെ ശുചിത്വമില്ലായ്മ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ, ഈ പ്രശ്‌നങ്ങൾ തടയുന്നതിനും നല്ല വായ് ശുചിത്വം പാലിക്കുന്നതിനുമുള്ള വഴികൾ എന്നിവയെ പറ്റിയും ഡോ.നീനു സംസാരിക്കുന്നു.