ആരോഗ്യമുള്ള വൃക്കകൾക്ക് ശരിയായ ജലപാനം | Water Intake for Kidney in Malayalam | Dr Shahin Mohammed
About this video
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപെട്ട അവയവമായ വൃക്കൾക്ക് ശരിയായ ജലപാനരീതി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. തിരക്കുകൾക്ക് ഇടയിൽ പെട്ടുപോകുന്ന ജീവിതത്തിനിടയിൽ നമ്മുക്ക് കൃത്യമായ ജീവിതശൈലി സ്വീകരിക്കാതെ വരുന്നത് വഴി നഷ്ടമാകുന്നത് ആരോഗ്യമുള്ള വൃക്കകളെയാണ്. ശരീരത്തിന്റെ 'cleaning house' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൃക്കകളെ സംരക്ഷിക്കാൻ നമ്മുക്ക് എങ്ങനെയെല്ലാം നോക്കാമെന്ന് ഡോ: ഷഹീൻ മുഹമ്മദ് നമ്മോടൊപ്പം പങ്കുവെക്കുന്നു