സമ്മർദ്ദം നിയന്ത്രിക്കാനുള്ള വഴികൾ | How to manage Stress? in Malayalam | Dr Zoheb Raj
About this video
മാറ്റങ്ങളോടും പ്രേരണയോടും വെല്ലുവിളികളോടും ഉള്ള നിങ്ങളുടെ ശരീരത്തിൻ്റെ പ്രതികരണമാണ് സ്ട്രെസ്. ഇത് പോസിറ്റീവ് ആയിരിക്കാം, പക്ഷേ അത് വളരെക്കാലം നീണ്ടുനിൽക്കുകയും നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഇടപെടുകയും ചെയ്യുമ്പോൾ അത് ദോഷകരമായേക്കാം. ഈ വീഡിയോയിൽ സ്ട്രെസ്സ് ഹാനികരമാകുമ്പോൾ എങ്ങനെ തിരിച്ചറിയാമെന്നും അതിനെ നേരിടാനുള്ള വഴികളെക്കുറിച്ചും ഡോ സോഹെബ് രാജ്സംസാരിക്കുന്നു.