കുട്ടികളിൽ വൈറൽ അണുബാധ: ചികിത്സ | Viral Infections in Children, in Malayalam | Dr K Sasi Kumar
About this video
കുട്ടികൾ ഇടപിഴകുന്ന പരിസ്ഥിതിയും ശുചിത്വ ശീലങ്ങളും അവരുടെ ആരോഗ്യത്തെ ബാധിക്കുന്നു. അണുബാധകൾക്ക് കാരണമാകുന്നു. അണുബാധകളിൽ തന്നെ വൈറല്‍ അണുബാധകളാണ് കുട്ടികളിൽ അധികവും കാണപ്പെടുന്നത് . ഈ വീഡിയോയിലൂടെ, കുട്ടികളെ വൈറല്‍ അണുബാധങ്ങളില്‍ നിന്നും എങ്ങനെ സംരക്ഷിക്കാമെന്ന് നമുക്ക് നോക്കാം. കുട്ടികളുടെ ആരോഗ്യ സംരക്ഷണവും , എങ്ങനെ വൈറല്‍ അണുബാധങ്ങളിൽ നിന്ന് രക്ഷിക്കാമെന്നും പഠിക്കാം.