റാബിസ് / പേവിഷബാധ: എന്താണ് ഈ രോഗം? | Rabies in Malayalam | Treatment | Dr Amruthaa Unnikrishnan

Dr Amruthaa Unnikrishnan13 January 202415:543.6K views

About this video

വാക്സിൻ ഉപയോഗിച്ച് തടയാൻ കഴിയുന്ന ഒരു വൈറൽ രോഗമാണ് റാബിസ്. പേവിഷബാധ ഏറ്റവും കൂടുതൽ പടരുന്നത് നായ്ക്കളിൽ നിന്നാണ്. തെരുവ് നായ്ക്കൾക്കും വളർത്തു നായ്ക്കൾക്കും പേവിഷബാധ ഉണ്ടാകാം. സാധാരണയായി വിഷബാധ ഉള്ള മൃഗങ്ങളുടെ കടികളിലൂടെയോ പോറലിലൂടെയോ ഉമിനീർ വഴിയോ ആണ് ഇത് ആളുകളിലേക്കും മറ്റു മൃഗങ്ങളിലേക്കും പകരുന്നത്. ഇത് ഉടൻ ചികിത്സിക്കുകയും പ്രതിരോധത്തിനായി വാക്സിൻ എടുക്കുകയും വേണം. കമ്മ്യൂണിറ്റി മെഡിസിൻ സ്‌പെഷ്യലിസ്റ്റായ ഡോ. അമൃത ഉണ്ണികൃഷ്ണനിൽ നിന്ന് നമുക്ക് കൂടുതൽ അറിയാം.