നവജാത ശിശുപരിപാലനം: എങ്ങനെ എന്തെല്ലാം | Newborn Baby Care in Malayalam | FAQ | Dr K Sasi Kumar

Dr K Sasi Kumar23 September 20237:4494 views

About this video

മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വിഷയമാണ് നവജാത ശിശുപരിപാലനം. ശിശുപരിപാലനത്തിൽ മാതാപിതാക്കൾക്ക് ശാസ്ത്രീയമായ അറിവും ദിശാബോധവും നൽകുന്നതിനും നവജാത ശിശുവിന്റെ അവസ്ഥകളെയും ആവശ്യങ്ങളെയും മനസ്സിലാക്കാൻ മാതാപിതാക്കളെ പ്രാപ്തരാക്കുന്നതിനും ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ വീഡിയോ.