കുട്ടികളിൽ വരുന്ന വയറിളക്കം | Diarrhoea in Children: How to Treat? Malayalam | Dr Priya Velayudhan
About this video
സാധാരണ മലവിസർജ്ജനത്തേക്കാൾ ഉയർന്ന ആവൃത്തിയിൽ ഉണ്ടാകുന്ന അയഞ്ഞ മലം ആണ് വയറിളക്കം. കുട്ടികളിൽ ഏറ്റവും കൂടുതൽ വയറിളക്കം ഉണ്ടാകുന്നത് വൈറസ് മൂലമാണ്. ഈ വീഡിയോയിൽ Dr Priya Velayudhan കുട്ടികളിൽ ഇതിൻ്റെ ലക്ഷണങ്ങളും ചികിൽസയും എന്താണെന്ന് വിശദീകരിക്കുന്നു.