എങ്ങനെ തടയാം ഹൃദയാഘാതം? | Prevention of Heart Attack, in Malayalam | Dr Gopakumar

Dr Gopakumar6 January 20249:2769 views

About this video

ലോകത്തിൽ മരണ സംഖ്യ കൂടുന്നതിൻറ്റെ ഒരു പ്രധാന കാരണമാണ് ഹൃദയാഘാതം. ഇത് വരുമ്പോൾ ഉണ്ടാകുന്ന വേദന വളരെ കാഠിന്യമേറിയതാണ്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അതിന് ആവശ്യമായ ചികിത്സ കണ്ടതേയില്ലേൽ രോഗിയുടെ അവസ്ഥ ഗുരുതരമാകും. ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കുന്നതിലൂടെ നിങ്ങൾക്ക് ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും.ഈ വീഡിയോയിലൂടെ അതെങിങനെ സാധ്യമാക്കാമെന്ന് പരിശോധിക്കാം.