ഡെങ്കിപ്പനി: കാരണങ്ങൾ, ചികിത്സ | Dengue: Symptoms & Treatment, Malayalam | Dr Amruthaa Unnikrishnan

Dr Amruthaa Unnikrishnan30 December 202322:072.3K views

About this video

ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന ഡെങ്കിപ്പനി, ഈഡിസ് കൊതുകുകളുടെ കടിയിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. ഉഷ്ണമേഖലാ കാലാവസ്ഥകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കടുത്ത പനി, തലവേദന, ശരീരവേദന, ഓക്കാനം, ചുണങ്ങ് എന്നിവയാണ് ഏറ്റവും സാധാരണമായി കാണുന്ന ചില ലക്ഷണങ്ങൾ. മിക്കവാറും , ഡെങ്കിപ്പനി ബാധിച്ച രോഗി ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കുന്നു. കമ്മ്യൂണിറ്റി മെഡിസിൻ സ്‌പെഷ്യലിസ്റ്റായ ഡോ. അമൃത ഉണ്ണികൃഷ്ണനിൽ നിന്ന് കൂടുതൽ കാര്യങ്ങൾ നമുക്ക് അറിയാം