ഉയർന്ന കൊളസ്ട്രോൾ എങ്ങനെ നിയന്ത്രിക്കാം? | How to control High Cholesterol? Malayalam | Dr Gopakumar

Dr Gopakumar2 December 20235:5143 views

About this video

കൃത്യതയില്ലാത്ത ജീവിതശൈലിയും ഭക്ഷണരീതികളുമെല്ലാം കൊളസ്ട്രോൾ കൂടുന്നതിനുള്ള കാരണമാണ്. കൊഴുപ്പ് കൂടിയ ഭക്ഷണത്തിന്റെ അമിതോപയോഗം, പുകവലി, മദ്യപാനം തുടങ്ങിയ ജീവിതശൈലികളും കൊളസ്ട്രോൾ കൂടാനുള്ള കാരണമാണ്. ഈ വീഡിയോയിലൂടെ കൊളസ്ട്രോൾ ശ്രദ്ധിക്കേണ്ടതിനും തടയേണ്ടതിനുമായി എന്തെല്ലാം ചെയ്യാമെന്ന് നോക്കാം