വർക്-ലൈഫ് ബാലൻസ്: എങ്ങനെ പരിപാലിക്കണം? | How to maintain Work-Life Balance? Malayalam | Dr Zoheb Raj

Dr Zoheb Raj9 March 202410:17455 views

About this video

ഒരു വ്യക്തി തൻ്റെ ജോലി ചെയ്യാൻ ചെലവഴിക്കുന്ന സമയത്തിനും, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും, നിങ്ങളുടെ താൽപ്പര്യങ്ങൾ പിന്തുടരുന്നതിനുമയി ചെലവഴിക്കുന്ന സമയത്തിന് തുല്യമായി മുൻഗണന നൽകുമ്പോൾ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ അല്ലെങ്കിൽ വർക്-ലൈഫ് ബാലൻസ് കൈവരിക്കാനാകും. ഈ വീഡിയോയിൽ എന്തുകൊണ്ടാണ് ഈ ബാലൻസ് പ്രധാനമെന്നതും അത് എങ്ങനെ നിലനിർത്താമെന്നും ഡോ സോഹെബ് രാജ്വിശദമാക്കുന്നു.