ആരോഗ്യകരമായ ഹൃദയം എങ്ങനെ നിലനിർത്താം? | How to keep your Heart Healthy? in Malayalam | Dr Gopakumar

Dr Gopakumar9 December 202311:1353 views

About this video

ആരോഗ്യകരമായ ഹൃദയം മനുഷ്യന്അ ത്യന്താപേക്ഷിതമാണ്. കാരണം, ഇത് ഒരാളുടെ മാനസിക ശാരീരിക വൈകാരികവുമായ ക്ഷേമത്തിന്സ ഹായിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ഹൃദയത്തിന് പരിചരണവും ചികിത്സയും ആവശ്യമുള്ളപ്പോള്‍ നാം പലപ്പോഴും അവഗണിക്കാറാണ് പതിവ്. അതിനാൽ ആരോഗ്യപൂർണ്ണമായ ഹൃദയത്തിന് എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്ന് ഈ വീഡിയോയിലൂടെ നമുക്ക് നോക്കാം