ആരോഗ്യമുള്ള വൃക്ക | How to Keep Kidney Healthy? in Malayalam | Dr Shahin Mohammed

Dr Shahin Mohammed18 March 20239:2812K views

About this video

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു അവയവമാണ് വൃക്ക. എന്നാൽ സമകാലിക ചുറ്റുപാടുകളുടെ സ്വാധീനം മൂലം ഏറ്റവുമധികം തകരാറുകൾ സംഭവിക്കുന്നതും വൃക്കകൾക്കാണ്. കൃത്യമായ രീതിയിൽ ജീവിതശൈലികൾ പാലിക്കാത്തത് മൂലവും ആഹാരരീതികളിൽ കാണിക്കുന്ന അശ്രദ്ധയും വിട്ടുവീഴ്ചയും ഇന്ന് ലോകത്തിൽ തന്നെ വൃക്കാരോഗികളുടെ വർധനക്ക് കാരണമാകുന്നു. എങ്ങനെയെല്ലാം നമ്മുക്ക് നമ്മുടെ വൃക്കകളെ സംരക്ഷിക്കാം എന്നുള്ളത് ഈ കാലത്ത് നമ്മളറിഞ്ഞിരിക്കേണ്ട വസ്തുതയാണ്.