പാമ്പുകടിക്കുള്ള പ്രഥമശുശ്രൂഷ എന്ത്? | First Aid for Snake Bite in Malayalam | Dr Kasturi Raja

Dr Kasturi Raja29 December 20228:54544 views

About this video

പാമ്പ് കടി ഒരു മെഡിക്കൽ എമർജൻസി ആണ്, അതിനെ ഗൗരവമായി തന്നെ കാണണം. ശരിയായതും വേഗത്തിലുള്ളതുമായ ചികിത്സ കിട്ടിയില്ലെങ്കിൽ വിഷപാമ്പുകളുടെ കടി മരണത്തിന് വരെ കാരണമായേക്കാം. എങ്ങനെ പാമ്പിന്റെ കടി തിരിച്ചരിച്ചറിയാം? പാമ്പിന്റെ കടിയേറ്റാലുള്ള പ്രഥമ ശുശ്രൂഷ എന്താണ്? എമർജൻസി ഫിസിഷ്യൻ ഡോ. കസ്തൂരി രാജയിൽ നിന്ന് പാമ്പുകടിയുടെ സങ്കീർണതകളെ കുറിച്ച് കൂടുതൽ മനസിലാക്കാം.