റിംഗ് വോം | Ring Worm Infection in Malayalam | Treatment & Prevention | Dr Saliny Harikumar
About this video
ചർമ്മത്തിലോ തലയോട്ടിയിലോ ഉള്ള പകർച്ചവ്യാധിയായ ഫംഗസ് അണുബാധയാണ് റിംഗ് വോം അണുബാധ അഥവാ പുഴുക്കടി. ഇത് ചർമ്മത്തിൽ നിന്ന് ചർമ്മത്തിലേക്ക് അല്ലെങ്കിൽ രോഗബാധിതനായ മൃഗത്തെയോ വസ്തുവിനെയോ സ്പർശിക്കുന്നതിലൂടെ പടരുന്നു. കുട്ടികളിൽ തലയോട്ടിയിലെ റിംഗ് വോം അണുബാധ സാധാരണമാണ്, പക്ഷെ ഇത് കഷണ്ടിക്ക് കാരണമാകും. റിംഗ് വോം അണുബാധയിൽ സാധാരണയായി ചുവപ്പ്, ചെതുമ്പൽ, ചൊറിച്ചിൽ എന്നിവ കാണാവുന്നതാണ്. എന്താണ് ഈ അണുബാധയെന്നും അതിനെ എങ്ങനെ ചികിത്സിക്കാം എന്നതിനെക്കുറിച്ചും ഡെർമറ്റോളജിസ്റ്റ് ഡോ. സാലിനി ഹരികുമാർ നമ്മളോട് സംസാരിക്കുന്നു.