വികസന കാലതാമസം | Developmental Delay in Children, Malayalam | Dr Hena N N

Dr Hena N N11 October 202213:243.2K views

About this video

ടെവേലോപ്മെന്റൽ ഡിലെ അഥവാ വികസന കാലതാമസം സൂചിപ്പിക്കുന്നത് ഒരേ പ്രായത്തിലുള്ള മറ്റു കുട്ടികളുടെ അത്രെയും വികസനം ആകാത്ത കുട്ടികളുടെ അവസ്ഥയെയാണ്. ഇതിനർത്ഥം കുട്ടിക്ക് ഭാഷ, ചിന്ത, സാമൂഹിക അല്ലെങ്കിൽ മോട്ടോർ കഴിവുകൾ എന്നിവയിലെ നാഴികക്കല്ലുകളിൽ എത്താൻ കാലതാമസമുണ്ട് എന്നതാണ്. മിക്ക വികസന കാലതാമസങ്ങളും ജനനത്തിനു മുമ്പുതന്നെ ആരംഭിക്കുന്നു, എന്നാൽ ചിലത് ജനനത്തിനു ശേഷം ഒരു പരിക്ക്, അണുബാധ അല്ലെങ്കിൽ മറ്റ് അത്തരം ഘടകങ്ങൾ കാരണം സംഭവിക്കാം. സൈക്കോളജിസ്റ്റ് ഡോ. ഹെന എൻ എൻ ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ അറിവ് നൽകി നമ്മെ സഹായിക്കും.