വാക്സിനുകൾ ആണ് നൽകേണ്ടതെന്ന് എങ്ങനെ അറിയാം? | Childhood Vaccination, Malayalam | Dr Priya Velayudhan

Dr Priya Velayudhan13 April 20246:0989 views

About this video

മീസിൽസ്, പോളിയോ, ചിക്കൻ പോക്‌സ് മുതലായ സാംക്രമിക രോഗങ്ങളിൽ നിന്ന് സംരക്ഷണം എന്ന നിലയിൽ പതിവായി നൽകുന്ന വാക്സിനുകൾക്ക് ഉപയോഗിക്കുന്ന പദമാണ് രൂട്ടീൻ ഇമ്യുണൈസേഷൻ. ഈ വാക്‌സിനുകൾ എന്തിന്, എപ്പോൾ എടുക്കണമെന്നും മറ്റും ഈ വീഡിയോയിൽ Dr Priya Velayudhan വിശദീകരിക്കുന്നു. Routine immunization for a child is a crucial aspect of preventive healthcare. Routine immunization involves administering vaccines to protect children from various infectious diseases. What are the recommended vaccines for children? Let us know more about the Routine Immunization from Dr Priya Velayudhan, a Paediatrician.