കുട്ടികളിലെ വിരബാധ: ലക്ഷണങ്ങൾ, ചികിത്സ | Worm Infection in Children, in Malayalam | Dr K Sasi Kumar
About this video
കുട്ടികളിൽ ഏറ്റവും അധികം കാണപ്പെടുന്ന രോഗാവസ്ഥയാണ് വിരബാധ. അത് കുട്ടികളിലെ ആരോഗ്യപ്രതിരോധശേഷിയേയും പോഷകാഗിരണത്തേയും ബാധിക്കുന്നു. കുട്ടികളിലെ വിരബാധയ്ക്കുള്ള ചികിത്സ എങ്ങനെയെല്ലാം എന്ന് ഓരോ രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതാണ്.