ഓസ്റ്റിയോപൊറോസിസ്: ലക്ഷണങ്ങൾ എന്തൊക്കെയാണ്? | Osteoporosis in Malayalam | Dr Mohammed Waseem

Dr Mohammed Waseem19 August 20257:50130 views

About this video

അസ്ഥികളെ ദുർബലമാക്കുകയും അവ പൊട്ടിപ്പോകാൻ സാധ്യതയുള്ളതുമാക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ്ഓ സ്റ്റിയോപൊറോസിസ്. ഇതിനെക്കുറിച്ച് ഡോ. മുഹമ്മദ് വസീമിൽ നിന്ന് കൂടുതലറിയാം.