വൃക്കയിലെ കല്ലുകൾ: അടയാളങ്ങളും ചികിത്സയും | Kidney Stone in Malayalam | Dr Shahin Mohammed
About this video
പ്രായഭേദമന്യേ ഇന്ന് എല്ലാവരിലും കണ്ടുവരുന്ന ഒരു വൃക്കസംബന്ധമായ രോഗമാണ് മൂത്രാശയകല്ല്. കൃത്യമാല്ലാത്ത ജലപാനവും ആഹാരരീതികളും മൂലം മൂത്രാശയകല്ല് ഇന്നോരും പൊതുവായ രോഗമായി മാറിവരുന്നു. എന്നാൽ ഇതിന്റെ അപകടസാധ്യതകളും വൃക്കയിൽ വരുത്തുന്ന മാറ്റങ്ങളും എങ്ങനെയെല്ലാം നമ്മുടെ ശരീരത്തെ ബാധിക്കുമെന്ന് ഡോ: ഷഹീൻ മുഹമ്മദ് നമ്മോട് പങ്കുവെക്കുന്നു.