വ്യക്തികൾക്ക് അവരുടെ ആർത്തവം സുരക്ഷിതമായും, ശുചിത്വപരമായും, അന്തസ്സോടെയും കൈകാര്യം ചെയ്യാൻ സഹായിക്കുന്ന രീതികളെയും അവസ്ഥകളെയും ആണ് ആർത്തവ ശുചിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ഇതിനെക്കുറിച്ച് ഡോ. മെറീന വർഗീസിൽ നിന്ന് കൂടുതലറിയാം.
ഈ വീഡിയോയിൽ,
ആർത്തവ ശുചിത്വം എന്താണ്? (0:00)
എന്തുകൊണ്ട് അത് പ്രധാനമാണ്? (1:19)
ആർത്തവത്തിനുള്ള ശുചിത്വ നടപടിക്രമം എന്താണ്? (2:01)
ആർത്തവ സമയത്ത് ഏതൊക്കെ ഉൽപ്പന്നങ്ങൾ സഹായകരമാകും? (3:05)
എത്ര തവണ സാനിറ്ററി പാഡ് മാറ്റണം? (4:15)
സാനിറ്ററി പാഡുകൾ ഉപയോഗിക്കാനും നീക്കം ചെയ്യാനുമുള്ള ശരിയായ മാർഗം എന്താണ്? (4:48)
Menstruation is a natural biological process that marks the beginning of reproductive health. Maintaining hygiene during the menstrual cycle is essential to prevent infections, rashes, and unpleasant odors. But how do you maintain proper hygiene during periods? How often should you change a sanitary product? Let’s learn more from Dr Mereena Varghese, an Obstetrician & Gynaecologist.
In this Video,
What is Menstrual Hygiene? in Malayalam (0:00)
Importance of Menstrual Hygiene, in Malayalam (1:19)
What is the sanitary procedure for Menstruation? in Malayalam (2:01)
Which period products can be helpful during Menstruation? in Malayalam (3:05)
How often one should change the sanitary pad? in Malayalam (4:15)
What is the proper way to use and dispose of Sanitary pads? in Malayalam (4:48)
#PeriodsHygiene #MenstrualHygiene #MalayalamHealthTips
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at hello@swasthyaplus.com
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!

