നെഞ്ചുവേദന ഒരു സാധാരണ ലക്ഷണമാണ്, അതിന്റെ തീവ്രത, ദൈർഘ്യം, അടിസ്ഥാന കാരണം എന്നിവയിൽ വലിയ വ്യത്യാസമുണ്ടാകാം. ഇതിനെക്കുറിച്ച് ഡോ. ആന്റണി കള്ളിയത്തിൽ നിന്ന് കൂടുതലറിയാം.
ഈ വീഡിയോയിൽ,
സാധാരണ കാരണങ്ങൾ എന്തൊക്കെയാണ്? (0:00)
നെഞ്ചുവേദന ഹൃദയാഘാതം മൂലമാണോ എന്ന് എങ്ങനെ അറിയും? (1:15)
ഹൃദയാഘാതമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാൻ കഴിയുന്ന പരിശോധനകൾ ഏതാണ്? (2:29)
ഉടനടി നൽകേണ്ട ചികിത്സകൾ എന്തൊക്കെയാണ്? (4:43)
അവഗണിക്കാൻ പാടില്ലാത്ത മുന്നറിയിപ്പ് ലക്ഷണങ്ങൾ എന്തൊക്കെയാണ്? (6:19)
ചെറുപ്പക്കാർക്കും ഹൃദയാഘാതം ഉണ്ടാകുമോ? (7:12)
ഭക്ഷണക്രമം എന്ത് പങ്കാണ് വഹിക്കുന്നത് ? (8:06)
Chest pain can range from mild discomfort to severe, sharp pain & may be caused by various factors such as muscle strain, acid reflux, anxiety or serious conditions like heart attack or angina. It’s important not to ignore persistent or severe chest pain. How to Treat Chest Pain? Let’s learn more from Dr Antony Kalliath, a Pulmonologist.
In this video,
What are the causes of Chest Pain? in Malayalam (0:00)
How to differentiate Chest Pain due to Heart Attack from Gas or Acidity? in Malayalam (1:15)
Diagnosis of Chest Pain, in Malayalam (2:29)
Treatment of Chest Pain, in Malayalam
What are the other Symptoms of Chest Pain? in Malayalam (4:43)
Can young people also have Heart Attacks? in Malayalam (7:12)
Role of Diet to Prevent Heart Disease, in Malayalam (8:06)
#ChestPain #MalayalamHealthTips
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at hello@swasthyaplus.com
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!

